2008 ഓഗസ്റ്റ് 19, ചൊവ്വാഴ്ച

ഇവിടെ തുടങ്ങുന്നു ......

മാന്യ സുഹൃത്തുക്കളെ ....

മലയാളിയുടെ സ്വന്തം ഉത്സവമായ ഹര്‍ത്താല്‍ ദിനത്തില്‍ തന്നെ ഈ ബ്ലോഗ് തുടങ്ങല്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടനാണ് . എന്റെ സന്തോഷത്തില്‍ നിങ്ങളും പങ്കു ചേരുക .

1 അഭിപ്രായം:

RATHEESH KUMAR പറഞ്ഞു...

വേറെ പണിയൊന്നും ഇല്ലല്ലൊ പേരൂരുള്ള രാജേഷെ നടക്കട്ടെ